Connect with us

Kerala

ഇരുമ്പനം ബി പി സി എല്‍ റിഫൈനറിക്കടുത്ത് തീപ്പിടിത്തം

Published

|

Last Updated

കൊച്ചി |  ഇരുമ്പനം ബി പി സി എല്‍ റിഫൈനറിക്കടത്ത് തീപ്പിടിത്തം. വാഗണ്‍ ലോഡിംഗ് ഭാഗത്തെ പൈപ്പിനാണ് തീപ്പിടിച്ച്. 15 ഓളം അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. റിഫൈനറിയിലെ ഒരു പൈപ്പിലാണ് തീപ്പിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിച്ചത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ജീവനക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. അഗ്നിശമന ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്തുള്ളത്.