Connect with us

Kozhikode

നസ്വീഹ 2020 ചൊവ്വാഴ്ച സമാപിക്കും

Published

|

Last Updated

ബാലുശ്ശേരി| അറപ്പീടിക സുന്നി ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നസ്വീഹ2020 നാളെ സമാപിക്കും.വൈകീട്ട് 7 മണിക്ക് അബ്ദുറഹിമാന്‍ സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും.

ആത്മീയ മജ്‌ലിസിന് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി (കല്ലായി തങ്ങള്‍ ) നേതൃത്വം നല്‍കും. അന്‍വര്‍ സഖാഫി വി.ഒ.ടി, അഷ്‌റഫ് സഖാഫി കപ്പുറം, , കെ.എച്ച് കോയ ഹാജി,സുഹൈല്‍ സഖാഫി, നിസാര്‍ സഖാഫി, നൗഫല്‍ സഖാഫി, മുഹമ്മദ് റാഫി സഅദി, മുബശ്ശിര്‍ സഖാഫി സംബന്ധിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ സഈദ് അബ്ദുല്‍ കരീം നൂറാനി, സയ്യിദ് ജസീല്‍ തങ്ങള്‍ കൊളപ്പുറം പ്രഭാഷണം നടത്തി.

Latest