Connect with us

Business

SPONSORED കാശ്മീര്‍ മഞ്ഞ് മലകളിലൂടെ ഒരു സിയാറത് യാത്ര

Published

|

Last Updated

കൊണ്ടോട്ടി | സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന ജീവിതത്തില്‍ മറക്കാനാകാത്ത ഒരു യാത്രയാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്…? എന്നാലിതാ പ്രകൃതിയുടെ കളിത്തൊട്ടിലായ കശ്മീരിലേക്ക് യാത്ര പോകാന്‍ ഒരു സുവര്‍ണാവസരം. കൊണ്ടോട്ടി അറേബ്യന്‍ സിയാറ ഗ്രൂപ്പ് ഒരുക്കുന്ന കാശ്മീര്‍, അജ്മീര്‍, ഡല്‍ഹി, ആഗ്ര സിയാറത്ത് യാത്ര മാര്‍ച്ച് 15 ഏപ്രില്‍ 1,10 തിയതികളില്‍ പുറപ്പെടും.

കാശ്മീര്‍ ടന്‍മാര്‍ഗ്ഗിലെ സയ്യിദ് പിയാമുദ്ദീന്‍ ബാബാ രീഷി ദര്‍ഗ്ഗ, സുല്‍ത്വാനുല്‍ ആരിഫീന്‍ ഹംസ മഖ്ദും ദര്‍ഗ്ഗ, ഐഷ്മഖാമിലെ ഷൈഖ് സൈനുദ്ദീനു രീഷി, ഗൗസുല്‍ അഅ്‌ളം ദസ്തകീര്‍ ദര്‍ഗ്ഗ, മുഈനുദ്ദീന്‍ നഖ്ശബന്ദി ദര്‍ഗ്ഗ, തുടങ്ങിയ സിയാറത് കേന്ദ്രങ്ങളും കാശ്മീറിലെ പ്രസിദ്ധമായ ഹസ്‌റത് ബാല്‍ മസ്ജിദ്, പതിനാലാം നൂറ്റാണ്ടില്‍ നൂറുകണക്കിന് വലിയ മരങ്ങളുടെ തൂണിലാല്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ ശ്രീനഗര്‍ ടൗണ്‍ ജുമാമസ്ജിദ്, അതോടൊപ്പം വര്‍ണ്ണ ശബളമായ പൂക്കളാല്‍ സമ്പന്നമായ മുഗള്‍ ഗാര്‍ഡന്‍, ഡാല്‍ തടാകം, ഗുല്‍മാര്‍ഗിലെ മഞ്ഞ് മലകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, പഹല്‍ഗാം ടൂറിസ്റ്റ് കേന്ദ്രം… എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളും സന്ദര്‍ശിക്കാം.

അജ്മീറിലെ ഇന്ത്യയുടെ സുല്‍ത്താന്‍ ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ)ദര്‍ഗ്ഗ, സല്‍വാര്‍ ശരീഫിലെ ഫഖ്‌റുദ്ദിന്‍ ബാബാ ദര്‍ഗ്ഗ, താരാഘട്ട് സയ്യിദ് മീറാന്‍ ഹുസൈന്‍ ദര്‍ഗ്ഗ, സയ്യിദ് വജീഹുദ്ദീന്‍ മശ്ഹദി ദര്‍ഗ്ഗ, അനാസാഗര്‍ തടാകം, ഡൈദിന്‍കാ ചോപ്‌റാ മസ്ജിദ്, ആഗ്രയിലെ താജ്മഹല്‍, ആഗ്ര ഫോര്‍ട്ട്, ഡെല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ്ഗ, ബഖ്തിയാര്‍ കാക്കി ദ്ദഹ്ലവി ദര്‍ഗ്ഗ, കുതുബ് മിനാര്‍, ചെങ്കോട്ട, പാര്‍ലിമെന്റ്, രാഷ്ട്രപതി ഭവന്‍, ഡെല്‍ഹി ജുമാ മസ്ജിദിലെ ആസാറുകള്‍, തുടങ്ങിയ ഒട്ടനവധി സിയാറതുകളും ഈ യാത്രയില്‍ ഉള്‍പ്പെടും.

പതിനാല് ദിവസത്തെ ഈ യാത്രയെ കുറിച്ച് കൂടുതലറിയാന്‍ യാത്ര രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള കൊണ്ടോട്ടിയിലെ അറേബ്യന്‍ സിയാറ ഗ്രൂപ്പുമായി 9809169101 എന്ന നമ്പറിലൊ, 919809169101 എന്ന വാട്‌സ്ആപ്പിലോ ബന്ധപ്പെടുക.

---- facebook comment plugin here -----

Latest