Kerala
ടി എന്‍ സീമയുടെ ഭര്‍ത്താവിന് സി-ഡിറ്റില്‍ നിയമനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
 
             കൊച്ചി | മുന്‍ എംപിയും സിപിഎം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ആവശ്യമായ യോഗ്യത ഇല്ലാതെയാണ് ജയരാജിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍ മോഹനചന്ദ്രന്‍ ആണ് കോടതിയെ സമീപിച്ചത്.
സിഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തിലായിരന്നു നിയമനം.
    ---- facebook comment plugin here -----						