Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ കടന്നല്‍ക്കുത്തേറ്റ് യുവതി മരിച്ചു

Published

|

Last Updated

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ കടന്നല്‍ക്കുത്തേറ്റ് യുവതി മരിച്ചു.

കുന്നപ്പള്ളി അടിവാരത്ത് അറയങ്ങോട്ടില്‍ ജൗഹറ(22)യാണ് മരിച്ചത്.

Latest