Connect with us

Uae

പത്തിന്റെ നിറവിൽ ബുർജ് ഖലീഫ

Published

|

Last Updated

ദുബൈ | ലോക വിനോദസഞ്ചാര ഭൂപടത്തിൽ ദുബൈയുടെ മുഖഛായക്ക് കൂടുതൽ ഗരിമ പകർന്ന ബുർജ് ഖലീഫ 10ന്റെ നിറവിൽ. യു എ ഇയിലെത്തുന്ന സന്ദർശകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ബുർജ് ഖലീഫ 2010 ജനുവരി നാലിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

163 നിലകളിൽ പണി പൂർത്തിയാക്കിയ ബുർജ് ഖലീഫ, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിതിയെന്നതുൾപ്പെടെ നിരവധി ഗിന്നസ് റെക്കോർഡുകൾ ഇതിനകം സ്വന്തമാക്കിയുട്ടുണ്ട്.

ഈഫൽ ടവറിന്റെ മൂന്നിരട്ടി വലിപ്പമുള്ള ബുർജ് ഖലീഫയുടെ പരിസരത്ത് പുതുവർഷാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് കഴിഞ്ഞദിവസമാണ് അരങ്ങേറിയത്.

Latest