Connect with us

Career Notification

യു എ ഇയിൽ നഴ്‌സ്

Published

|

Last Updated

യു എ ഇയിലെ ഹോം ഹെൽത്ത് കെയർ സെന്ററിൽ നോർക്ക റൂട്‌സ് മുഖേന വനിതാ നഴ്‌സുമാർക്ക് അവസരം. രണ്ട് വർഷം പ്രവൃത്തി പരിചയം വേണം. മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രായപരിധി 40. ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ norkacv2kochi@gmail.com എന്ന വിലാസത്തിൽ സെപ്തംബർ 16ന് മുമ്പ് അയക്കണം. വിവരങ്ങൾക്ക് https://norkaroots.org സന്ദർശിക്കുക.