Connect with us

Malappuram

മുസ്‌ലിം ജമാഅത്ത് പുളിക്കല്‍ സോണ്‍ സെക്രട്ടറി ലത്തീഫ് മാസ്റ്റര്‍ നിര്യാതനായി

Published

|

Last Updated

കൊണ്ടോട്ടി: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കൗണ്‍സിലറും പുളിക്കല്‍ സോണ്‍ സെക്രട്ടറിയുമായ പുത്തൂപ്പാടം കിഴക്കയില്‍ പാറമ്മല്‍ ലത്തീഫ് മാസ്റ്റര്‍ നിര്യാതനായി. ഫറോക്ക് ഖാദിസിയ്യയുടെ മാനേജറും മഞ്ചേരി പാപിനിപ്പാറ ഖദീജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുന്‍ പ്രിന്‍സിപലും ദീര്‍ഘകാലം അധ്യാപകനുമായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് 12 മണിക്ക് പുത്തൂപ്പാടം ജുമാ മസ്ജിദില്‍.