മീനച്ചിലാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: July 21, 2019 1:13 pm | Last updated: July 21, 2019 at 1:13 pm

കോട്ടയം: മീനച്ചിലാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മനീഷ് സെബാസ്റ്റ്യന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് കിടങ്ങൂര്‍ കാവാലിപ്പുഴ കടവിലൂടെ ഒഴുകിവന്ന മരത്തടി എടുക്കാനിറങ്ങിയ മനീഷ് ഒഴുക്കില്‍ പെടുകയായിരുന്നു.