ദേശീയ വിദ്യാഭ്യാസ നയം: ഐ പി എഫ് ചർച്ചാ സമ്മേളനം നാളെ

Posted on: July 12, 2019 4:00 pm | Last updated: July 12, 2019 at 4:00 pm


കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ കരട് നയം സംബന്ധിച്ച് ഇന്റഗ്രേറ്റഡ് പ്രൊഫഷനൽസ് ഫോറം (ഐ പി എഫ്) ഒരുക്കുന്ന ചർച്ചാ സമ്മേളനം നാളെ 2.30 ന് കോഴിക്കോട് യൂത്ത് സ്‌ക്വയറിൽ നടക്കും. വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വിവിധ വശങ്ങളെ കുറിച്ച് സംഗമം ചർച്ച ചെയ്യും.

ഡോ. വിനോദ് കുമാർ, ഡോ. മുഹമ്മദ് മുസ്തഫ, കെ സി സുബി, ഡോ. നുഐമാൻ, സി പി സൈതലവി, മജീദ് കക്കാട്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, എം അബ്ദുർറഹ്്മാൻ തുടങ്ങിയവർ നേതൃത്വം നൽകും.വിശദ വിവരങ്ങൾക്കും രജിസ്റ്റ്‌റേഷനും ബന്ധപ്പെടുക: 9633855395.