കരിപ്പൂര്‍: എംഎല്‍എമാരായ അഡ്വ. ഉമ്മര്‍ ടി വി ഇബ്രാഹിം എന്നിവര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.
രാത്രി 7.30 നാണ് ഇരുവരും ക്യാമ്പില്‍ എത്തിയത്.
ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വതില്‍ ഇരുവരേയും സ്വീകരിച്ചു.