ഇന്ത്യയുടേത് കപ്പടിക്കാന്‍ സാധ്യതയുള്ള ടീം

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം
Posted on: June 22, 2019 12:14 pm | Last updated: June 22, 2019 at 12:14 pm

ലോകകപ്പ് മത്സരങ്ങള്‍ ഫോളോ ചെയ്യാറുണ്ട്. ഇന്ത്യയുടേത് കപ്പടിക്കാന്‍ സാധ്യതയുള്ള ടീമാണ്. അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും മികച്ച വിജയം തന്നെ പ്രതീക്ഷിക്കുന്നു.

അതേ സമയം, എതിരാളിയെ ഗൗരവമായി കണ്ടിട്ടില്ലെങ്കില്‍ ഇംഗ്ലണ്ടിന് ശ്രീലങ്കയോട് അടി കിട്ടിയത് പോലെയാകും. അഫ്ഗാനെ തീരെ ചെറിയ ടീമായി കാണേണ്ടതില്ല.

ടോം ജോസഫ് • മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം