Connect with us

National

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ നൗഗാം ഷാബാദിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത.

മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന 19 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

വെള്ളിയാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ പൊലീസ് വധിച്ചിരുന്നു.

Latest