Connect with us

National

ഇന്ത്യ-പാക് സംഘര്‍ഷം; മാധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് റഷ്യ

Published

|

Last Updated

മോസ്‌കോ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മാധ്യസ്ഥ ശ്രമത്തിലൂടെ ലഘൂകരിക്കുന്നതിന് ഇടപെടാന്‍ സന്നദ്ധത അറിയിച്ച് റഷ്യ. ആവശ്യപ്പെട്ടാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഹായം വേണമെങ്കില്‍ നല്‍കാമെന്ന് നേരത്തെ വിദേശകാര്യ വക്താവ് മരിയ സഖറോവയും പറഞ്ഞിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് റഷ്യ

---- facebook comment plugin here -----

Latest