വിവിപാറ്റ്, ഇ വി എം പരിശീലനം

Posted on: February 25, 2019 2:08 pm | Last updated: February 25, 2019 at 2:08 pm

കണ്ണൂര്‍: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിന്  പോളിംഗ് കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിശീലന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 96 മുതൽ ബൂത്ത് നമ്പർ 104 വരെയുള്ളവർക്ക് ഫെബ്രുവരി 25 ന് പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു.

രാവിലെ 9 മണി – 96, 97- ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ. 102, 98, 99 – ചന്ദ്രശേഖരൻ മെമ്മോറിയൽ കൾച്ചറൽ സെന്റർ.   11.30 – 100, 101 –  ഗണപതി വിലാസം എൽ.പി. സ്‌കൂൾ.  103, 104 – സെന്റ് ആന്റണീസ് യു.പി സ്‌കൂൾ.