Connect with us

Kerala

കോളജില്‍ അഭ്യാസപ്രകടനത്തിനിടെ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കൊല്ലം: കോളജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോക്കിടെ കാറില്‍ നടത്തിയ അഭ്യാസം അപകടത്തില്‍ കലാശിച്ചു. കാര്‍ നിയന്ത്രണം വിട്ട് കാഴ്ചക്കാരായ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്കേറ്റു.

കൊല്ലം ബിഷപ്പ് ജെറോം എന്‍ജിനീയറിംഗ് കോളജിലാണ് സംഭം. കാര്‍ ഓടിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest