Connect with us

Ongoing News

പുല്‍വാമ ഭീകരാക്രമണം: കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച സര്‍വകക്ഷി യോഗംവിളിച്ചു. രാവിലെ 11ന് പാര്‍ലിമെന്റ് ലൈബ്രറിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേരുക.

ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍, തുടര്‍ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Latest