Connect with us

National

ബിഹാറില്‍ മൂന്ന് ക്രിമിനലുകളെ പോലീസ് വെടിവെച്ച് കൊന്നു

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ മൂന്ന് ക്രിമിനലുകള്‍ പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. രഹസ്യ വിവരത്തെത്തുടടര്‍ന്ന് പരിശോധനക്കെത്തിയ പോലീസുമായുള്ള ഏറ്റ്മുട്ടലിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.

സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. ഇവരില്‍നിന്നും തോക്കുകളും സ്‌ഫോടന വസ്തുക്കളും കണ്ടെടുത്തു.

---- facebook comment plugin here -----

Latest