പത്തനംതിട്ട ജില്ലയില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Posted on: January 12, 2019 11:15 am | Last updated: January 12, 2019 at 11:15 am

പത്തനംതിട്ട: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 14 തിങ്കളാഴ്ച ജില്ലാ കലക്ടര്‍ നൂഹ് പി അഹ്മദ് അവധി പ്രഖ്യാപിച്ചു. ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.