Connect with us

Kerala

സാമ്പത്തിക ക്രമക്കേട്: പിടിഎ റഹീം എംഎല്‍എയുടെ മകനും മരുമകനും ദമ്മാമില്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ മകന്‍ പിടി ഷബീറും മകളുടെ ഭര്‍ത്താവ് ശബീര്‍ വായോളിയും സഊദിയിലെ ദമ്മാമില്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പാണ് ഇവര്‍ അറസ്റ്റിലായതെന്നാണറിയുന്നത്.

ജിബിഎസ് ഗ്ലോബല്‍ സൊലൂഷന്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്ന ഇരുവരും സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് അറസ്റ്റിലായതാണെന്നാണ് അറിയുന്നത്. ശബീറിന്റെ പിത്യസഹോദരന്‍ പിടിയിലായതിന് പിറകെയാണ് ഇരുവരും അറസ്റ്റിലാകുന്നതെന്നാണറിയുന്നത്.

Latest