Connect with us

Kerala

ലേക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന് ക്യഷി വകുപ്പ്

Published

|

Last Updated

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന് ക്യഷി വകുപ്പ്. നിലം നികത്തി നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന് മുന്‍ കലക്ടര്‍ അനുപമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് പോലീസ് സംരക്ഷണയില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന് ക്യഷി വകുപ്പ് നിര്‍ദേശം നല്‍കിയത്. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നാണ് തോമസ് ചാണ്ടി അപ്പീല്‍ നല്‍കിയിരുന്നത്.

Latest