Connect with us

Kerala

ത്യശൂരില്‍ എടിഎം തകര്‍ത്ത സംഭവം; പ്രതിയെ കള്ള് ഷാപ്പില്‍നിന്നും പിടികൂടി

Published

|

Last Updated

ത്യശൂര്‍: ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ബിഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് പിടിയിലായത്. ചാവക്കാട്ടെ കള്ള് ഷാപ്പില്‍നിന്നാണ് പ്രതി പിടിയിലായത്.

ഏറെ നാളായി കേരളത്തില്‍ ജോലി ചെയ്തുവരുന്ന പ്രതി സ്ഥിരം മദ്യപാനിയാണ്. കല്ല് ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. എടിഎമ്മില്‍ 17 ലക്ഷം രൂപയുണ്ടായിരുന്നുവെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് ബേങ്ക് അധിക്യതര്‍ പറഞ്ഞിരുന്നു

---- facebook comment plugin here -----

Latest