Connect with us

Kerala

സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

Published

|

Last Updated

കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍. അരക്ക് താഴേക്കുള്ള ശരീര ഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.
.

മൃതദേഹം തിരിച്ചറിയാനായിട്ടില്ല. പോലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.

Latest