Connect with us

Kerala

ട്രാക്കിലെ അറ്റകുറ്റുപ്പണി: ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Published

|

Last Updated

കൊച്ചി: എറണാകുളം, ത്യശൂര്‍ സെക്്ഷനുകളില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ 17വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തും. ചൊവ്വ ,ബുധന്‍ ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകില്ല. മറ്റ് ദിവസങ്ങളില്‍ 11.25നായിരിക്കും ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് ഗുരുവായൂരില്‍നിന്നും പുറപ്പെടുക.

ഓഖ-എറണാകുളം എക്‌സ്പ്രസ്,ബിക്കാനീര്‍ -കൊച്ചുവേളി,വെരാവല്‍-തിരുവനന്തപുരം ട്രെയനിനുകള്‍ രണ്ടര മണിക്കൂറോളം ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ പിടിച്ചിടും. മംഗളുരു-ിതിരുവനന്തപുരം എക്‌സ്പ്രസ് 110 മിനിറ്റും തിരുവനന്തപുരം-മധുര അമ്യത 40മിനുറ്റും പിടിച്ചിടുമെന്ന് അധിക്യതര്‍ പറഞ്ഞു.

Latest