Connect with us

National

യു പിയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ലാകിംപുര്‍ ഖേരിയിലാണ് അപകടം നടന്നത്.

17 പേരുമായി വരികയായിരുന്ന വാന്‍ നിര്‍ത്തിയിട്ട ഒരു ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest