ബേങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍

Posted on: April 4, 2018 10:00 am | Last updated: April 4, 2018 at 10:00 am

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബേങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശിയായ രാജീവനാണ് മരിച്ചത്.

ബേങ്കിനരികിലെ അഴുക്കു ചാലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.