Connect with us

International

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

Published

|

Last Updated

മോസ്‌കോ: റഷ്യയില്‍ പുതിയ പ്രസിഡന്റിനായുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വോട്ടിംഗ് നടക്കുക.

നിലവിലെ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ യുനൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പുടിനെക്കൂടാതെ ഏഴ് പേര്‍കൂടി മത്സരരംഗത്തുണ്ട്. പുടിന്‍ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest