Kerala
മുന്‍മന്ത്രി കെ ബാബു വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന് വിജിലന്‍സ്
തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബു വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിജിലന്‍സ്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. കെ. ബാബു നല്‍കിയ വിശദീകരണത്തില്‍ തൃപ്തരെല്ലെന്നാണു വിജിലന്‍സ് നിലപാട്.
ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാബുവിന്റെ ബെനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു







