Connect with us

National

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഓം പ്രകാശ് കോലിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതനത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിഹിതരായി. സത്യപ്രതിജ്ഞ.

രാജ്‌കോട്ട് വെസ്റ്റില്‍നിന്നു ജയിച്ച വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. മെഹ്‌സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍

 

Latest