റോത്തക്ക്: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിക്ക് വെള്ളി. 3,000 മീറ്ററിലാണ് അനുമോള്‍ വെള്ളി നേടിയത്.
കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിന്റെ കെ ആര്‍ ആതിര വെങ്കലം നേടി.