Connect with us

Kerala

ഓഖി;കേരളത്തില്‍ നിന്ന് കാണാതായത് 300 പേരെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേരളത്തില്‍ നിന്ന് കാണാതായവര്‍ 300 പേരെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. പൊലീസ്, ഫിഷറിസ്, ദുരന്ത നിവാരണ വകുപ്പുകളാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

തിരുവനന്തപുരത്ത് നിന്ന് 255 പേരെ കാണാതായിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് 32 പേരും, കൊല്ലത്ത് നിന്ന് 13 പേരുമാണ് കാണാതായത്. ഇതോടൊപ്പം 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുമുണ്ട്.

 

Latest