Connect with us

Gulf

ക്രെഡായി പ്രോപ്പര്‍ട്ടി ഷോയില്‍ കേരള പങ്കാളിത്തം വര്‍ധിക്കും

Published

|

Last Updated

ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ അണിനിരക്കുന്ന ക്രെഡായി പ്രോപ്പര്‍ട്ടി ഷോ ഇന്നു മുതല്‍ ശനി വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും.

ഇന്ത്യയില്‍ നിന്ന് 200 ലധികം ഡവലപ്പേഴ്‌സ് പങ്കെടുക്കുമെന്ന് ഇന്ത്യ പ്രോപ്പര്‍ട്ടി ഷോ ജനറല്‍ മാനേജര്‍ ആര്‍ ശ്രീവിദ്യ അറിയിച്ചു. കേരളം, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഡെവലപ്പര്‍മാരാണ് കൂടുതല്‍. കേരളത്തില്‍ നിന്ന് 27 പ്രദര്‍ശകരെത്തും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കുമെന്നും ശ്രീവിദ്യ വ്യക്തമാക്കി.

 

Latest