Connect with us

Kerala

വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പരാജയം നേതൃത്വത്തിന്റെ പിഴവെന്ന് ബിജെപി കോര്‍കമ്മിറ്റി

Published

|

Last Updated

ആലപ്പുഴ: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വേണ്ട ശ്രദ്ധ ചെലുത്താനായില്ലെന്ന് ആക്ഷേപം.ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്. ജനരക്ഷായാത്രയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവന്നതാണ് ഇതിനു കാരണമെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

സിപിഎമ്മിനെതിരായ പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി തുടരാനും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

---- facebook comment plugin here -----

Latest