അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന പിടികൂടി

Posted on: October 12, 2017 9:49 am | Last updated: October 12, 2017 at 12:54 pm

ചെന്നൈ: തമിഴ്‌നാട്ടുകാരായ അഞ്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പത്ത് തമിഴ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നേവി ഇതേ കാരണത്താല്‍ പിടികൂടിയിരുന്നു.