Kerala
വടകരയില്‍ യുവാവ് അശ്രദ്ധമായി കാറോടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകരയില്‍ യുവാവ് അശ്രദ്ധമായി കാറോടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍പില്‍പോകുന്ന വാഹനങ്ങളിലും നടന്നുപോകുന്നവരെയുമാണ് ഇടിച്ചത്. കാറില്‍ നിന്നും ഇറങ്ങിയോടിയ മറ്റുമൂന്നുപേര്‍ക്കുമായുള്ള ആരംഭിച്ചതായി പോലീസ് പറഞ്ഞു.
---- facebook comment plugin here -----