Connect with us

Eranakulam

സ്വര്‍ണ വില 200 രൂപ വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് 200 രൂപയാണ് പവന് ഉയര്‍ന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 22,720 രൂപയാണ് ഇന്നത്തെ പവന്റെ വില.

ഗ്രാമിന് 25 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌