പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം

Posted on: July 14, 2017 9:30 pm | Last updated: July 14, 2017 at 9:30 pm

പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം.പത്തനംതിട്ട നാരങ്ങാനത്താണ് സംഭവം.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകനാണ് പൊള്ളലേല്‍പ്പിച്ചതെന്നാണ് സൂചന.