Connect with us

Kerala

ദിലീപ് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപിന്റെ ജാമ്യാപേക്ഷയും തുറന്ന കോടതി അല്‍പസമയത്തിനകം പരിഗണിക്കും. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത്.

---- facebook comment plugin here -----

Latest