Connect with us

Kerala

കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

ഇരിങ്ങാലക്കുട:കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മതിലകം സ്വദേശി രാജീവാണ് പിടിയിലായത്. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയാണ്.

രാജീവിന്റെ വീട്ടില്‍ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം കള്ളനോട്ടടി യന്ത്രം കണ്ടെത്തിയത്.

---- facebook comment plugin here -----

Latest