മാസപ്പിറവി അറിയിക്കുക

Posted on: June 23, 2017 11:58 am | Last updated: June 23, 2017 at 11:58 am

കോഴിക്കോട്: റമസാന്‍ 29 നാളെ(ശനി) ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ അറിയിച്ചു.ഫോണ്‍ നമ്പറുകള്‍: 0495 – 2771537, 04936 -203385, 0483 – 2734690, 0460- 2202041, 0491 – 2509888, 0488 – 5242658