ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

Posted on: June 20, 2017 8:09 pm | Last updated: June 21, 2017 at 12:45 pm

ചെന്നൈ: കഴിഞ്ഞ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ കൊല്‍ക്കത്ത ഹൈകോടതി ജഡ്ജ്  ജസ്റ്റിസ് കെ എസ് കര്‍ണനെ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ജസ്റ്റിസ് കര്‍ണനെ  ആറുമാസം തടവിന് സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. കൊല്‍ക്കത്ത പോലീസാണ് കോടതിയലക്ഷ്യകേസിന് കര്‍ണനെ അറസ്റ്റ് ചെയ്തത്.

updating..