Connect with us

Kerala

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: പനിയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പനി മാറിയെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്നുമാണ് വിവരം. പരിശോധനകള്‍ക്കു ശേഷം വി.എസ് ഇന്നു തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.

ജൂണ്‍ രണ്ടുവരെയുള്ള ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

---- facebook comment plugin here -----

Latest