ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍

Posted on: May 24, 2017 12:08 pm | Last updated: May 24, 2017 at 8:55 pm

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കടോതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ബാര്‍കോഴക്കേസ് മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.