Connect with us

Kerala

ഇടത് മുന്നണി വിപുലീകരിക്കില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ഇടത് മുന്നണിയില്‍ പുതിയ കക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികതലത്തിലുള്ളത് മാത്രമാണ്. അതിനെ രാഷ്ട്രീയ സഖ്യമായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ യുഡിഎഫിനെ ശിഥിലമാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സിപിഎം പാഴാക്കില്ലെന്നും കോടിയേരി പറഞ്ഞു.
ടി പി സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Latest