Connect with us

Idukki

സ്ത്രീവിരുദ്ധ പരാമര്‍ശം: പോലീസ് എംഎം മണിയുടെ മൊഴിയെടുക്കും

Published

|

Last Updated

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മന്ത്രി എം.എം മണിയുടെ മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണിയുടെ പ്രസംഗം കേട്ടവരില്‍ നിന്ന് രാജാക്കാട് പോലീസ് മൊഴിയെടുത്തു.

മണിയുടെ പ്രസംഗത്തിന്റെ സിഡിയും പോലീസ് പരിശോധിച്ചു. അടിമാലി ഇരുപതേക്കറിലായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം നടത്തിയത്.

Latest