Connect with us

National

പണരഹിത സാമ്പത്തിക ഇടപാടുകള്‍ കൃഷ്ണന്റെ കാലത്തും നടന്നിരുന്നു: യോഗി ആദിത്യനാഥ്

Published

|

Last Updated

ലക്‌നൗ: ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ പണരഹിത ഇടപാടുകള്‍ നിലനിന്നിരുന്നതായി ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി സര്‍ക്കാറിന്റെ നോട്ടു നിരോധനത്തെയും പണരഹിത സാമ്പത്തിക ഇടപാടുകളെയും പ്രശംസിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

5,000 വര്‍ഷങ്ങള്‍ക്കുമുമ്പ് പണരഹിത ഇടപാടുകള്‍ സുഗമമായി നടന്നിരുന്നെങ്കില്‍ എന്ത് കൊണ്ട് ഇപ്പോള്‍ ആയിക്കൂടെന്ന് യോഗി ചോദിക്കുന്നു.

Latest