Connect with us

Kerala

കേരളത്തിലെ സംഘടനാ തര്‍ക്കം: രാഹുല്‍ ഗാന്ധി പ്രത്യേക യോഗം വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ സംഘടനാ കാര്യങ്ങള്‍ ഗൗരവത്തില്‍ ചര്‍ച്ചചെയ്യുന്നതിനായി ബുധനാഴ്ച്ച രാഹുല്‍ ഗാന്ധിയുടെ നേതൃതത്തില്‍ പ്രത്യേക യോഗം ചേരും.

പുതിയ കെ പി സി സി അധ്യക്ഷനെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാവറിയ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി താല്‍കാലിക അധ്യക്ഷന്‍ എം എം ഹസന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

---- facebook comment plugin here -----

Latest