കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Posted on: April 20, 2017 10:32 am | Last updated: April 20, 2017 at 8:03 pm

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വെട്ട. 50 ഗ്രോം MDMA,കൊക്കൈന്‍,ഹാഷിഷ്, എന്നിവയാണ് പിടികൂടിയത്. മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് വില്‍ക്കാന്‍ കൊണ്ടുവന്ന കുമ്പളം സ്വദേശി സനീഷ് എക്‌സൈസിന്റെ പിടിയിലായി.