Connect with us

National

പോലീസ് അക്രമം കേരള ചരിത്രത്തിലെ കറുത്ത ഏടെന്ന് എകെ ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരിടേണ്ടി വന്ന അക്രമം കേരള ചരിത്രത്തിലെ കറുത്ത ഏടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

അക്രമികളായ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പോലീസ് അതിക്രമം നടന്ന സാഹചര്യത്തില്‍ ആദ്യ കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം മാറ്റിവയ്ക്കണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest