Connect with us

Kerala

ശശീന്ദ്രനെതിരായ ആരോപണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കുമോ എന്നതടക്കം കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കുറ്റം ഏറ്റുകൊണ്ടല്ല ശശീന്ദ്രന്‍ രാജിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest